യുവതയിലെ വ്യതിയാനങ്ങൾ കാരണങ്ങൾ പരിഹാരങ്ങൾ
₹100.00
Description
ശൈഖ് സുലൈമാൻ അർ-റുഹൈലി
യുവാക്കൾ ഒരു സമൂഹത്തിൻ്റെ നട്ടെല്ലാണ്. അതിനാൽ സത്യവിശ്വാസികളായ നാം നമ്മുടെ യുവതലമുറയുടെ വളർച്ച യിലും വികാസത്തിലും ഗൗരവമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മുസ്ലിം യുവാക്കളിൽ കണ്ടുവരുന്ന വിഭിന്നങ്ങളായ വ്യതിയാ നങ്ങളുടെ മൂലകാരണങ്ങളെയും അവയ്ക്കുള്ള പരിഹാരങ്ങ ളെയും പ്രമാണങ്ങളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യു കയാണ് ഈ ഹ്രസ്വഗ്രന്ഥം. സന്മാർഗ്ഗപാതയിൽ അടിയുറച്ച് നിൽക്കാൻ ആഗ്രഹിക്കുന്ന ഓരോ സത്യവിശ്വാസിയും തൻ്റെ ജീവിതയാത്രയിൽ അനുവർത്തിക്കേണ്ട മൗലിക തത്വങ്ങളാണ് ഈ ഗ്രന്ഥം ഉൾക്കൊളളുന്നത്.
വിവർത്തനം : നിയാസുദ്ധീൻ ബിൻ മഹദൂൻ
80 പേജുകൾ






Reviews
There are no reviews yet.