യേശുക്രിസ്‌തു ജൂത- ക്രൈസ്‌തവ-ഇസ്‌ലാമിക വീക്ഷണത്തില്‍

100.00

SKU: B0104 Category: Tag:

Description

രചന: മുഹമ്മദാലി മാസ്റ്റര്‍
ആരാണ്‌ യേശുക്രിസ്‌തു? എന്തായിരുന്നു അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യം? സെമിറ്റിക്‌ മതങ്ങളായ യഹൂദ-ക്രൈസ്‌തവ-ഇസ്‌ലാം മതങ്ങള്‍ വരച്ചുകാണിക്കുന്ന, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ക്രിസ്‌തു ചിത്രങ്ങളില്‍ ഏതാണ്‌ യാഥാര്‍ത്ഥ്യം? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്ന ഗവേഷണാത്മകമായ പഠനം. ഹിബ്രു, ഗ്രീക്ക്‌ മൂലങ്ങളോടെ തയ്യാറാക്കിയ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “യേശുക്രിസ്‌തു ജൂത- ക്രൈസ്‌തവ-ഇസ്‌ലാമിക വീക്ഷണത്തില്‍”

Your email address will not be published. Required fields are marked *