വഴിവിളക്കായി അറബിക്കഥകൾ
₹145.00
Description
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
പൂർവികരുടെ ജീവിതവുമായി ബന്ധപ്പെട്ട ആധികാരിക സ്വഭാവമുള്ളതും അവരുടെ കാലഘട്ടത്തിൽ നിന്ന് തെരഞ്ഞെടുത്തതുമായ 31 കൊച്ചുകഥകളാണ് ഈ പുസ്തകത്തിൽ. മഹത്തായ ആദർശങ്ങളും മൂല്യങ്ങളുമടങ്ങിയ ഈ കഥകളത്രയും വായനക്കാർക്ക് പാഠങ്ങൾ നൽകുന്നവയാണ്. അവ മനസ്സിൽ എന്നും തങ്ങിനിൽക്കാൻ പര്യാപ്തമായവയാണ്.
Reviews
There are no reviews yet.