വിശ്വാസ വൈകല്യങ്ങളും രക്ഷയുടെ മാര്‍ഗവും
₹40.00
Description
✒️ ശൈഖ് അബ്ദുല്ലാഹിബ്നു ബാസ്.
വിശ്വാസ വിമലീകരണം എന്നത് ഒരാളുടെ ആരോഗ്യം, ഭക്ഷണപാനീയങ്ങൾ, ശ്വാസവായു എന്നിവയേക്കാൾ പ്രാധാന്യമർഹിക്കുന്നതാണ്. ഇവയുടെ അഭാവം മൂലം ഏറിയാൽ ഒരാൾക്ക് ജീവഹാനി സംഭവിച്ചേക്കാം. എന്നാൽ വിശ്വാസവൈകല്യം ശാശ്വതമായ പാരത്രിക ജീവിതത്തിനാണ് നഷ്ടമുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വിശ്വാസത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നുമില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
വിശ്വാസ സംബന്ധമായി ഒരു മുസ്‌ലിം അറിഞ്ഞിരിക്കൽ അനിവാര്യമായ കാര്യങ്ങളും അവയിൽ നിന്ന് തെറ്റിപ്പോകാനിടയാകുന്ന, അതീവ സൂക്ഷ്മതയോടെ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളും സംക്ഷിപ്തമായി വിവരിക്കുകയാണ് ഈ കൃതിയിൽ.
നാം ഉൾക്കൊണ്ട് വിശ്വാസത്തിൽ ദൗർബല്യം ബാധിച്ചിട്ടുണ്ടോ എന്ന് പുനഃപരിശോധിക്കാൻ ഏവർക്കും ഇത് ഉപകാരപ്പെടുന്നതാണ്.
വിവ: ശാകിർ ഹുസൈൻ സ്വലാഹി
💰 വില ₹: 40/-
Reviews
There are no reviews yet.