“ഇസ്ലാഹീ ഭൂമികയിലുടെ (ഭാഗം-2)
പ്രകാശം ചൊരിഞ്ഞവർ” has been added to your cart. View cart
Description
രചന: മുബാറക് ബിന് ഉമർ
തൗഹീദിന്റെ തനിമയാർന്ന ശബ്ദം. ശിർക്കിനെതിരിലുള്ള ഇടിമുഴക്കം. ക്വബർ പൂജയുടെ ഈറ്റില്ലങ്ങളിൽ കടന്നുചെന്ന് ആർത്തിരമ്പുന്ന എതിർപ്പുകൾക്കുമുന്നിൽ ചാഞ്ചല്യലേശമെന്യ, വളച്ചുകെട്ടില്ലാതെ സത്യം തുറന്നുപറഞ്ഞ വെട്ടം അബ്ദുല്ലഹാജി, തീർത്തും പ്രതികൂലസാഹചര്യത്തിൽ നയിച്ച ധീരവും ത്യാഗോജ്ജ്വലവുമായ ആ ജീവിതത്തെപ്പറ്റി ഗവേഷണത്വരയോടെ നാടുചുറ്റി ശേഖരിച്ച അനുഭവസ്ഥരുടെ വിവരങ്ങൾ നേരെ പകർത്തിയിരിക്കുകയാണ് യുവ എഴുത്തുകാരനായ തിരൂർക്കാട് കെ. മുബാറക്ക്. ഒറ്റയിരുപ്പിൽ ഒരു സമരകഥയുടെ സ്വാരസ്യത്തോടെ വായിക്കാവുന്ന പുസ്തകം.
ഒന്നാം പതിപ്പ്
Be the first to review “വെട്ടം അബ്ദുല്ല ഹാജി ജീവചരിത്രം” Cancel reply







Reviews
There are no reviews yet.