ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ
₹280.00
Description
രചന: സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
ശൈഖുൽ ഇസ്‌ലാമിന്റെ കാലഘട്ടത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഗ്രന്ഥം തുടർന്ന് ജനനവും വിദ്യാഭ്യാസവും പരാമർശിക്കുന്നു. ശേഷം കർമ്മരംഗത്തേക്ക് ഇറങ്ങുന്ന ശൈഖുൽ ഇസ്‌ലാമിന്റെ വിവിധ പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരണമാണ്. പുറത്ത് നിന്നുള്ള അക്രമങ്ങളെയും അകത്തുള്ള പ്രശ്നങ്ങളെയും ഒരുപോലെ നേരിടുകയും സ്നേഹാദരവുകളുടെ പുഷ്പങ്ങളോടൊപ്പം എതിർപ്പുകളുടെ ശരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ശൈഖുൽ ഇസ്‌ലാമിന്റെ കർമ്മരംഗം അത്യധികം അത്ഭുതം തന്നെ.







Reviews
There are no reviews yet.