സഞ്ചാരിയായ പണ്ഡിതൻ

80.00

Description

ഇബ്റാഹീം പാലത്ത്

വിഖ്യാത പണ്ഡിതൻ ഇമാം ശാഫിഈയുടെ ചരിത്രം ലളിതമായി കഥാവിഷ്കാര രൂപത്തിൽ അവതരിപ്പിക്കുന്നു. അറിവുതേടിയുള്ള മഹാപണ്ഡിതന്റെ യാത്രകളും വിജ്ഞാനദാഹവും മനോഹരമായി കോറിവെച്ചിരിക്കുന്നു. ഗുരു ശിഷ്യബന്ധത്തിലെ അടുപ്പവും സ്നേഹവും അറിവിനോടുള്ള അടങ്ങാത്ത ത്വരയും പുതിയകാലത്തെ കുട്ടികൾക്ക് ഈ വായനയിലൂടെ മികച്ച പാഠമായിരിക്കും. ഇമാം ശാഫിഈ എന്ന മഹാജ്ഞാനിയെ ജീവിതത്തിലേക്ക് ചേർത്തുവെക്കാൻ ഈ കൃതിയിലൂടെ സാധിക്കും.

Reviews

There are no reviews yet.

Be the first to review “സഞ്ചാരിയായ പണ്ഡിതൻ”

Your email address will not be published. Required fields are marked *