സമസ്തയുടെ പ്രമേയങ്ങള്‍ ഒരു നിരൂപണം
₹50.00
Description
രചന: കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം
കേരള മുസ്ലിംകളെ അജ്ഞാനാന്ധകാരത്തില്‍ തളച്ചിടുക വഴി തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കപ്പെടുമെന്ന മിഥ്യാധാരണയായിരുന്നു സമസ്തയുടെ അറുപിന്തിരിപ്പന്‍ പ്രമേയങ്ങളുടെ പ്രചോദനം. മുസ്ലിം സമൂഹത്തെ വിശ്വാസ-സംസ്കാര-വിദ്യാഭ്യാസ മേഖലകളില്‍ അധഃപതനത്തിന്റെ പടുകുഴിയിലേക്ക് നയിക്കാന്‍ വേണ്ടി വിവിധ വാര്‍ഷിക സമ്മേളനങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവതരിപ്പിച്ച പ്രമേയങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ.
രണ്ടാം പതിപ്പ്








Reviews
There are no reviews yet.