സാമ്പത്തികപ്രതിസന്ധി: പ്രശ്നം, അപ്രശനം, പരിഹാരം
₹120.00
Out of stock
Description
രചന: എം.എം.അക്ബര്‍
ആാഗാള സാമ്പത്തിക പ്രതിസന്ധിയും അതോടനുബന്ധിച്ചുണ്ടായ സാമ്പത്തിക മാന്ദ്യവും അന്താരാഷ്ട്ര വേദികളില്‍ സജീവമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1930 ല്‍ അമേരിക്കയിലുണ്ടായ ‘മഹാമാന്ദ്യ’ത്തിന് സമമാനമാണ് ഇന്നത്തെ പ്രതിസന്ധിയെന്ന വിദഗ്ധരുടെ വിലയിരുത്തല്‍ ഏറെ ഭയപ്പെടുത്തുന്നതാണ്.
എന്താണീ സാമ്പത്തികപ്രതിസന്ധി? എന്തുകൊണ്ടാണ് ആധുനിക സാമ്പത്തികക്രമത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്? പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ എത്രത്തോളം പ്രായോഗികമാണ്? സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരമെന്ത്?
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടുള്ള സര്‍വ്വതല സ്പര്‍ശിയായ ഒരു പഠനം; മുതലാളിത്തത്തിന്റെ കെടുതികളെക്കുറിച്ച സമഗ്രമായ അന്വേഷണവും. ഇവ്വിഷയകമായി എഴുതപ്പെട്ട ആദ്യത്തെ കൃതി.
Related products
-
ദൈവമുണ്ടോ ?
- ₹190.00
- Add to cart






Reviews
There are no reviews yet.