സിയാറതുല് ഖുബൂര്‍
₹35.00
Description
രചന: പി. അബ്ദുല്‍ ഖാദിര്‍ മൗലവി കണ്ണൂര്‍
പഴയ കാലത്ത് പൗരോഹിത്യത്തിന്റെ എതിര്‍പ്പുകളുടെ കൊടുങ്കാറ്റ് ക്ഷണിച്ചുവരുത്തിയ കൃതിയായിരുന്ന മര്‍ഹൂം പി. അബ്ദുല്‍ ഖാദിര്‍ മൗലവി രചിച്ച സിയാറതുല് ഖുബൂര്‍ എന്ന ഈ ഗ്രന്ഥം തൗഹീദും ശിര്‍ക്കും ലളിതമായി വേര്‍തിരിച്ച് മനസ്സിലാക്കിത്തരുന്ന ഒരുത്തമ കൃതിയാണ്.







Reviews
There are no reviews yet.