View cart “ഖുർആൻ വ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ” has been added to your cart.
Description
രചന: കെ. മായിൻകുട്ടി സുല്ലമി
ഇസ്ലാമിക പാതയിൽനിന്നും എത്രയോ കാതം പിന്നോട്ടു പോയ ഒരു ചിന്താപ്രസ്ഥാനമാണ് സൂഫിസം. ഭക്തിയുടെ മേലങ്കി ധരിച്ചിട്ടുളള അതിന്റെ അകവും പുറവും മലീമസമാണെന്ന് സൂഫിസത്തെ പഠനവിധേയമാക്കുന്നവർക്ക് ബോധ്യമാകും. ഇസ്ലാം നിഷ്കാസനം ചെയ്ത അബദ്ധ ചിന്താഗതികളെ അതിന്റെ തന്നെ മേൽവിലാസത്തിൽ അവതരിപ്പിക്കുന്ന തികച്ചും വിരോധാഭാസമായ സൂഫീ മാർഗത്തെ അപഗ്രഥിക്കുകയാണ് ഈ കൃതി.
Be the first to review “സൂഫിസം അകവും പുറവും” Cancel reply
Reviews
There are no reviews yet.