“മാർക്സിസം മരിച്ചുവോ?” has been added to your cart. View cart
സ്ത്രീപീഡനങ്ങള്‍ പെണ്ണുടല്വിപണിയുടെ ഉപോല്പന്നമാണ്
₹100.00
Description
രചന: എം എം അക്ബര്‍
പെണ്‍പീഡനങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തകള്‍ എന്നതിനപ്പുറം എന്തുകൊണ്ട് അതുണ്ടാവുന്നുവെന്ന് പഠിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാനും അവ നടപ്പാക്കാനുമല്ലേ നാം സന്നദ്ധമാവേണ്ടത്? ഇന്നലെ സൂര്യനെല്ലിയും ഇന്ന് വാളയാറും വാര്ത്തയായിതുപോലെ നാളെ നമ്മുടെയെല്ലാം ഗ്രാമങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയില്ലെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? തുടര്കഥയെന്നോണം പെണ് പീഡനങ്ങള്‍ പെരുകികൊണ്ടിരിക്കുന്ന സ്ഥിതിയിലേക്ക് നാട് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതിനുള്ള പരിഹാരത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമല്ലേ?
Be the first to review “സ്ത്രീപീഡനങ്ങള്‍ പെണ്ണുടല്വിപണിയുടെ ഉപോല്പന്നമാണ്” Cancel reply
Related products
-
- Sale!
💥 അൽ ജവാബുൽ ഫാസ്വിൽ പരിഭാഷ 💥
-
₹140.00Original price was: ₹140.00.₹120.00Current price is: ₹120.00. - Add to cart







Reviews
There are no reviews yet.