സ്വഹാബ: 10 സുപ്രധാന പാഠങ്ങൾ 🌹
₹100.00
Description
✒️ ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🌈 ഇസ്ലാമിൽ സ്വഹാബികള്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, അമ്പിയാക്കള്‍ക്കു ശേഷം അല്ലാഹുവിന്റെ ഏറ്റവും ഉത്കൃഷ്ടരായ സൃഷ്ടികളാണ് സ്വഹാബത്ത്. അതുകൊണ്ടു തന്നെ അവരെ ആദരിക്കലും സ്നേഹിക്കലും മാത്രമല്ല, അവരെ ആക്ഷേപിക്കാതിരിക്കലും ആക്ഷേപിക്കുന്നവരെ പ്രതിരോധിക്കലും ഒരു വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.
👎 ഖേദകരമെന്നു പറയട്ടെ, അവരുടെ വിശ്വാസ്യതയെയും മതത്തിലെ ആധികാരികതയെയും ചോദ്യം ചെയ്തുകൊണ്ട് വലിയൊരു വിഭാഗം തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു.
👉 ഇത്തരമൊരു പശ്ചാത്തലത്തിൽ മുസ്ലിംകൾക്ക് സ്വഹാബത്തിനോടുള്ള കടമകൾ, അഹ്ലുസ്സുന്നയുടെ അഖീദയുടെ അടിസ്ഥാനത്തിലും തെളിവുകളുടെ വെളിച്ചത്തിലും ലളിതമായി വിശദീകരിക്കുകയാണ് ഈ കൃതിയിൽ
🕹️ ഇക്കാലഘട്ടത്തിൽ പ്രത്യേകം വായിച്ചിരിക്കേണ്ട കൃതി
🔑 വിവർത്തനം: അനസ് നദീരി
📖 64 പേജുകൾ
Reviews
There are no reviews yet.