ഹദീസില്‍ സ്ഥിരപ്പെട്ട ദുആ ദിക്‌റുകള്‍ (പോക്കറ്റ് സൈസ്)
₹25.00
Out of stock
Description
ക്രോഡീകരണം: അബൂസിജാഹ്
പരിശോധന: ഡോ. കെ.കെ. സകരിയ്യാ സ്വലാഹി
പാപമോചനവും പിശാചില്‍ നിന്നും മറ്റുമുണ്ടാകുന്ന ദ്രോഹങ്ങളില്‍ നിന്ന് സംരക്ഷണവും പരലോകത്ത് ഉന്നത പദവികളും വാഗ്ദാനം ചെയ്യപ്പെട്ട നിരവധി ദിക്‌റുകള്‍ സത്യവിശ്വാസി പതിവാക്കേണ്ടതുണ്ട്. പ്രഭാതത്തിലും പ്രദോഷത്തിലും പ്രത്യേകം സുന്നത്തുള്ള ദിക്‌റുകളും, നിത്യജീവിതത്തിലെ സുപ്രധാന അവസരങ്ങളിലുള്ള ഏതാനും ദിക്‌റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് മനപാഠമാക്കാനും പതിവാക്കാനും അതുവഴി അല്ലാഹുവിലേക്ക് അടുക്കാനും അവനില്‍ നിന്നുള്ള സവിശേഷമായ സംരക്ഷണ കവചം സ്വായത്തമാക്കാനും ഈ കൃതി ഉപകാരപ്പെടും.
96 പേജുകൾ
(പോക്കറ്റ് സൈസ്)







Reviews
There are no reviews yet.