Sale!
ഹിജാബ്
₹80.00
Description
അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ حفظه الله
മുത്തുപോലെ സംരക്ഷിക്കേണ്ട മുസ്ലിം സ്ത്രീകളുടെ മാറ്റ് വർദ്ധിപ്പിക്കാനും കഴുക കണ്ണുകളിൽ നിന്ന് അവരെ സംരക്ഷിക്കാനും അല്ലാഹു നിയമമാക്കിയ മഹത്തായ കവചം; അതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന ഹിജാബ്.
അല്ലാഹുവും റസൂലും ഹിജാബിനെ കുറിച്ച് എന്ത് പറഞ്ഞു? സ്വഹാബി വനിതകൾ അതിനെ എങ്ങനെ മനസ്സിലാക്കി? പൂർവ്വികർ ഈ വിഷയത്തെ ഏത് രീതിയിൽ സമീപിച്ചു തെളിവുകളുടെ വെളിച്ചത്തിൽ ഒരന്വേഷണം.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തെ പ്രാമാണികമായി സമീപിക്കാൻ ഈ കൃതിക താങ്കളെ സഹായിക്കും إن شاء الله
വിവർത്തനം: ഉമ്മുഅമ്മാർ ബിൻത് അയ്യൂബ്
Reviews
There are no reviews yet.