Sale!

ഹെയർ ഹെന്ന പൗഡർ (100% നാച്ചുറൽ മൈലാഞ്ചികൊണ്ട് നിർമ്മിച്ചത്)

80.00

Category:

Description

🌺 കെമിക്കലുകൾ ചേർക്കാത്തതുകൊണ്ട് മുടിയിൽ വെള്ളം ചേരുന്നു.

(ഒരു പാക്ക് ഒരാൾക്ക് 4 പ്രാവശ്യം -നാലുമാസം വരെ- ഉപയോഗിക്കാം

ഉപയോഗക്രമം

ചെറിയൊരു ബൗളിലേക്ക് അല്പം ഹെന്ന പൗഡർ എടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക.
ശേഷം ആവശ്യാനുസരണം തലയിലും താടിയിലും മീശയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റുകൾക്കു ശേഷം കഴുകി കളയുക.
റിസൾട്ട് റെഡി. മുടിയിഴകൾ ഹെന്നയുടെ കളറായി മാറിയിരിക്കും إن شاء الله

💥 ഇനി മുടി ഹെന്ന ചെയ്യാൻ അധികസമയവും വലിയ വിലയും ചെലവഴിച്ച് ബ്യൂട്ടിപാർലറിൽ പോകേണ്ടതില്ല; കുറച്ച് SHAFRAIN HENNA POWDER വീട്ടിൽ കരുതിയാൽ മതി.

Reviews

There are no reviews yet.

Be the first to review “ഹെയർ ഹെന്ന പൗഡർ (100% നാച്ചുറൽ മൈലാഞ്ചികൊണ്ട് നിർമ്മിച്ചത്)”

Your email address will not be published. Required fields are marked *