ഹൈന്ദവത ധർമവും ദർശനവും

120.00

SKU: B0184 Category: Tag:

Description

രചന: എം.എം. അക്ബര്‍
എന്താണ് ഹൈന്ദവത? ഹൈന്ദവദർശനത്തെയും ഹിന്ദുധർമത്തെയും കുറിച്ച അവകാശവാദങ്ങൾ എത്രത്തോളം വസ്തുനിഷ്ഠമാണ്? ഹിന്ദുമതഗ്രന്ഥങ്ങൾ എത്രത്തോളം സ്വീകാര്യമാണ്? ഹൈന്ദവദർശനത്തിന്റെ രൂപീകരണത്തിൽ ദൈവികബോധനത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട്? ഹൈന്ദവധർമത്തെയും ദർശനത്തെയും ഇസ്ലാമിക പരിപ്രേഷ്യത്തിൽ പരിശോധനാവിധേയമാക്കുന്നു. 1992ലെ ഏറ്റവും ന ല്ല മലയാള ഇസ്ലാമിക സാഹിത്യത്തിനുള്ള പുരസ്കാരം നേടിയ കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.

Reviews

There are no reviews yet.

Be the first to review “ഹൈന്ദവത ധർമവും ദർശനവും”

Your email address will not be published. Required fields are marked *