- You cannot add another "1921 മലബാർ സമരം (വാള്യം 1) പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും" to your cart. View cart
1921 ഫത്വകൾ, ആഹ്വാനങ്ങൾ
₹220.00
Description
ക്രോഡീകരണം: അബ്ദുറഹ്മാൻ മങ്ങാട്
1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് മലയാളത്തിലും അറബിമലയാളത്തിലും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഫത്വകളുടേയും നോട്ടീസുകളുടേയും ലഘുലേഖകളുടേയും സമാഹാരം. ഗവേഷകർക്ക് ഏറെ പ്രാധാന്യമർഹിക്കുന്ന ചരിത്രസ്രോതസ്സുകൾ. ബ്രിട്ടീഷ് ഗവൺമെന്റുമായി നിസ്സഹകരിക്കാനും സാമ്രാജ്യത്വത്തിനെതിരെ പോരാടാനും സജ്ജമാക്കുന്ന ഈ ആഹ്വാനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് ഊർജ്ജം പകർന്നവയാണ്. അക്കാലത്തെ മലബാറിലെയും തെന്നിന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സാമൂഹിക സാംസ്കാരിക രീതികളും ചിന്താധാരകളും ഇവയിൽ പ്രതിഫലിക്കുന്നു. ഖിലാഫത്ത് നേതാക്കളും പണ്ഡിതന്മാരും അനുയായികളും മലബാർ സമരത്തിൽ വഹിച്ച പങ്കിന്റെയും മുസ്ലിം സമുദായം സമരത്തെ എങ്ങനെ നോക്കികണ്ടു എന്നതിന്റെയും നേർചിത്രങ്ങളാണ് ഈ രേഖകൾ.
406 പേജുകൾ








Reviews
There are no reviews yet.