പ്രവാചകൻ (സ) പറഞ്ഞ കഥകൾ

50.00

Description

ഫദ്ലുൽ ഹഖ് ഉമരി ആമയൂർ

മനുഷ്യന്റെ മനസ്സ് അനുകരണം ഇഷ്ടപ്പെടുന്നു. മുൻഗാമികളുടെ കഥകളിലൂടെ ഈ ഒരു ഗുണം ലഭിക്കുന്നുണ്ട്. മാത്രവുമല്ല കർമ്മങ്ങളിൽ മാതൃകാപരമായ അറിവും ഉന്മേഷവും ലഭിക്കുന്നു.

കഥകളായി വന്ന ഹദീസുകളുടെ അർത്ഥം കൊടുത്ത ശേഷം അതിൽ നിന്ന് ലഭിക്കുന്ന ചില ഗുണപാഠങ്ങൾ പറയുന്ന ശൈലിയാണ് ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “പ്രവാചകൻ (സ) പറഞ്ഞ കഥകൾ”

Your email address will not be published. Required fields are marked *