മഹല്ലിയും സുന്നി ആചാരങ്ങളും

50.00

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 10
ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പെട്ടതും പഴയ കാലം മുതല്‍ തന്നെ പള്ളിദര്‍സുകളില്‍ പഠിപ്പിച്ചുവരുന്നതുമായ മഹല്ലി കിതാബിനെ ഇന്നത്തെ മുസ്‌ലിം ആചാരങ്ങളുമായി താരതമ്യം ചെയ്യുകയാണ് ഈ കൃതിയില്‍.

ശാഫിഈ മദ്ഹബുകാര്‍ എന്നവകാശപ്പെടുന്ന ഇന്നത്തെ നമ്മുടെ സമൂഹം ആചരിച്ചും അനുഷ്ഠിച്ചും വരുന്ന കാര്യങ്ങള്‍ക്ക്, ഈ ചെറിയ കിതാബിന്റെ പോലും പിന്‍ബലമില്ലെന്ന യാഥാര്‍ത്ഥ്യം പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും സുന്നി പണ്ഡിതന്മാര്‍ തന്നെ അതിനെഴുതിയ പരിഭാഷയില്‍ നിന്നും വ്യക്തമാക്കുകയാണ് ഈ കൃതിയില്‍. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.

നാലാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “മഹല്ലിയും സുന്നി ആചാരങ്ങളും”

Your email address will not be published. Required fields are marked *