മഹല്ലിയും സുന്നി ആചാരങ്ങളും
₹50.00
Description
എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം 10
ശാഫിഈ മദ്ഹബിലെ പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പെട്ടതും പഴയ കാലം മുതല്‍ തന്നെ പള്ളിദര്സുകളില് പഠിപ്പിച്ചുവരുന്നതുമായ മഹല്ലി കിതാബിനെ ഇന്നത്തെ മുസ്ലിം ആചാരങ്ങളുമായി താരതമ്യം ചെയ്യുകയാണ് ഈ കൃതിയില്‍.
ശാഫിഈ മദ്ഹബുകാര്‍ എന്നവകാശപ്പെടുന്ന ഇന്നത്തെ നമ്മുടെ സമൂഹം ആചരിച്ചും അനുഷ്ഠിച്ചും വരുന്ന കാര്യങ്ങള്‍ക്ക്, ഈ ചെറിയ കിതാബിന്റെ പോലും പിന്‍ബലമില്ലെന്ന യാഥാര്‍ത്ഥ്യം പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും സുന്നി പണ്ഡിതന്മാര് തന്നെ അതിനെഴുതിയ പരിഭാഷയില്‍ നിന്നും വ്യക്തമാക്കുകയാണ് ഈ കൃതിയില്‍. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.
നാലാം പതിപ്പ്







Reviews
There are no reviews yet.