ദുറൂസുല്ലുഗതിൽ അറബിയ്യ (മദീന ബുക്ക്) (1,2,3 ഭാഗങ്ങൾ ഒന്നിച്ച്) دروس اللغة العربية لغير الناطقين بها
₹740.00
Out of stock
Description
✍️ ഡോ. വി. അബ്ദുർറഹീം
അറബി ഭാഷ വിശുദ്ധ ഖുർആനിന്റെയും പരിശുദ്ധ ഇസ്ലാമിന്റെയും ഭാഷയാണ്. അതുകൊണ്ടുതന്നെ അത് പഠിക്കൽ ഓരോ മുസ്ലിമിന്റെയും മേൽ ബാധ്യതയുമാണ്.
അതിന് ഏറെ സഹായകമാകുന്ന ശാസ്ത്രീയ പാഠ്യപദ്ധതിയാണ്, ലോകാടിസ്ഥാനത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ അറബി ഭാഷ പഠനത്തിനു വേണ്ടി ഉപയോഗിച്ചുവരുന്ന ‘മദീന പുസ്തകങ്ങൾ’ എന്ന പേരിൽ ശ്രുതിപ്പെട്ട ‘ദുറൂസുല്ലുഗതിൽ അറബിയ്യ ലിഗൈരി ന്നാത്വിഖീന ബിഹാ’ എന്ന കൃതികൾ.
മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ പുസ്തകം പഠിതാക്കളുടെ സൗകര്യത്തിനു വേണ്ടി ഒറ്റ ബൈന്റിൽ ക്രോഡീകരിച്ചതാണ് ഈ പതിപ്പ്.
Reviews
There are no reviews yet.