Sale!
അമ്പിയാക്കന്മാരുടെ മാതൃകാ പ്രാര്‍ത്ഥനകൾ
Original price was: ₹100.00.₹90.00Current price is: ₹90.00.
Description
രചന: ശൈഖ് സഈദ് അല്‍ ഖഹ്ത്വാനി
പ്രവാചകന്മാര്ക്ക് കരുത്തേകിയത് പ്രാര്‍ത്ഥനയായിരുന്നു. സ്വന്തം നാടും വീടും അവരെ കൈയൊഴിഞ്ഞപ്പോഴും ശത്രുക്കളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനങ്ങളേല്‍ക്കേണ്ടി വന്നപ്പോഴും അവര്‍ക്ക് സ്ഥൈര്യവും ധൈര്യവും ലഭിച്ചത് പ്രാര്ത്ഥനകളിലൂടെയായിരുന്നു. ജീവിതത്തിലെ സങ്കീര്‍ണമായ പ്രതിസന്ധികളില്‍ നിന്ന് കരകയറാനും പാരത്രിക വിജയത്തിനും വേണ്ടി വിവിധ സമയങ്ങളില്‍ അവര്‍ നടത്തി മാതൃക കാട്ടിയ പ്രാര്‍ത്ഥനകളുടെ സമാഹാരം.
വിവ: അബൂഅബ്ദുല്ല
അഞ്ചാം പതിപ്പ്







Reviews
There are no reviews yet.