അൽ മുഖദ്ദിമതുൽ ജസരിയ്യ المقدمة الجزرية
₹990.00
Description
ഇമാം ഇബ്നുൽ ജസരി رحمه الله രചിച്ച പ്രസിദ്ധമായ തജ്വീദ് ഗ്രന്ഥമായ അൽ-മുഖദ്ദിമ അൽ-ജസരിയ്യയുടെ മലയാള വിവർത്തനവും ആശയവിശദീകരണവും ഉൾക്കൊള്ളുന്ന പഠനഗ്രന്ഥമാണിത്. ജസരിയ്യയിലെ ആശയങ്ങൾ മലയാളത്തിൽ ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നു.







Reviews
There are no reviews yet.