ഇസ്തിഗാസ: ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ആയത്തുകള്‍
₹45.00
Description
എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം 05
അല്ലാഹുവിനു പുറമെ മഹാത്മാക്കളെയും വിളിച്ചു പ്രാര്‍ത്ഥിക്കാം എന്ന തങ്ങളുടെ ഇസ്ലാമിക വിരുദ്ധ ആദര്‍ശത്തെ മതത്തിന്റെ പേരില്‍ അവതരിപ്പിക്കാന്‍ തല്പരകക്ഷികള് ദുര്‍വ്യാഖ്യാനിക്കാറുള്ള ഒരു ഡസനിലധികം ഖുര്‍ആന്‍ വചനങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുകയാണ് ഈ കൃതിയില്‍. കൂടെ, ദുര്‍വ്യാഖ്യാനക്കാര്‍ അകപ്പെട്ട വൈരുധ്യങ്ങള്‍ സ്വന്തം ചേരിയിലുള്ള പണ്ഡിതന്മാരുടെ വരികളിലൂടെ തന്നെ തുറന്നുകാണിക്കുകയും ചെയ്യുന്നു. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.