ഊദും അത്തറും

300.00

SKU: IS008 Category:

Description

ഊദും അത്തറും

അറിയപ്പെട്ട ബ്രാന്റുകളിലുള്ള അത്തറും ഊദും


സുഗന്ധത്തിന്‌ ഏറെ പ്രാധാന്യം നല്‍കിയ മതമാണ്‌ ഇസ്‌്‌ലാം. പ്രകൃത്യാ തന്നെ സുഗന്ധം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവുകയുമില്ല. അതിനാല്‍ ആരോഗ്യത്തിന്‌ ഹാനികരമല്ലാത്തതും അതോടൊപ്പം ആഴത്തില്‍ പരിമളം പരത്തുന്നതുമായ അറിയപ്പെട്ട ബ്രാന്റുകളിലുള്ള ഊദുകളും അത്തറുകളും ഞങ്ങള്‍ വിതരണം ചെയ്യുന്നു.

ആവശ്യാനുസരണം ബഹൂര്‍, ബര്‍ണര്‍ എന്നിവയും ഞങ്ങള്‍ എത്തിച്ചുകൊടുക്കുന്നു.


ഇഷ്ടമുള്ള അളവില്‍ ലഭിക്കും

ബ്രാന്റുകള്‍ക്കും ക്വാണ്ടിക്കുമനുസരിച്ച്‌ വിലയില്‍ വ്യത്യാസം

Reviews

There are no reviews yet.

Be the first to review “ഊദും അത്തറും”

Your email address will not be published. Required fields are marked *