കടലും കപ്പലും

150.00

Description

ഉസ്മാന്‍ പാലക്കാഴി

കുട്ടികൾക്ക് ചെറുപ്പം മുതൽക്കേ ഇസ്‌ലാമിക മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു കൊടു ക്കുകയും വിശ്വാസ-സ്വഭാവ- കർമ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യൽ രക്ഷിതാക്ക ളുടെ ബാധ്യതയാണ്. ഈ പുസ്തകത്തിലുള്ളത് ഏതാനും കഥകളാ ണ്. കുട്ടികളെ മൂല്യബോധമുള്ളവരും നൻമയോ ട് ആഭിമുഖ്യമുള്ളവരും ഇസ്‌ലാമികമായി ജീവി ക്കുന്നതിൽ അഭിമാനമുള്ളവരുമാക്കി മാറ്റുന്ന കഥകൾ. കുരുന്നു മനസ്സുകൾക്ക് ഇത് ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Reviews

There are no reviews yet.

Be the first to review “കടലും കപ്പലും”

Your email address will not be published. Required fields are marked *