പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം
₹10.00
Description
ക്രോഡീകരണം: എസ്.എസ്. ചങ്ങലീരി
സത്യസന്ദേശം 01
നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനോടു മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ. സൃഷ്ടികള്‍ അവരെത്ര ഉന്നതരായിരുന്നാലും അതിന് അര്‍ഹരല്ല. അവരോടുള്ള പ്രാര്‍ത്ഥന അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കുമാണ്. ഇസ്ലാമിന്റെ ഈ അടിസ്ഥാന സിദ്ധാന്തം സുന്നി(സമസ്ത) പണ്ഡിതന്മാരുടെ ഖുര്‍ആന്‍ പരിഭാഷകളില്‍ നിന്നും പുറത്തുകൊണ്ടുവരികയാണ് ഈ കൃതിയില്‍. വലിപ്പത്തില്‍ ചെറുതെങ്കിലും ഈ വിഷയം ലളിതമായി മനസ്സിലാക്കാന്‍ ഈ കൃതി ഏറെ ഉപകരിക്കുന്നതാണ്. (തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.)
നാലാം പതിപ്പ്








Reviews
There are no reviews yet.