Sale!

സുന്നി ആചാരങ്ങള്‍ ഇമാം ശാഫിയുടെ വീക്ഷണത്തില്‍

Original price was: ₹110.00.Current price is: ₹100.00.

Description

എസ്‌.എസ്‌. ചങ്ങലീരി
സത്യസന്ദേശം 11
ശാഫിഈ മദ്ഹബിന്റെ ആധികാരിക നായകനാണ് ഇമാം ശാഫിഈ(റഹി). അദ്ദേഹത്തിന്റെ സ്വന്തം ഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍, ഇന്ന് നാം ആചരിച്ചും അനുഷ്ഠിച്ചും കൊണ്ടിരിക്കുന്ന ഒട്ടേറെ മതാചാരങ്ങളെ ഒരു വിശകലനത്തിന് വിധേയമാക്കുകയാണ് ഈ കൃതിയില്‍. പാരമ്പര്യമായി നാം ചെയ്തുവരുന്ന പലതും അബദ്ധങ്ങളായിരുന്നു എന്ന് തിരിച്ചറിയാനും, കാലങ്ങളായി നഷ്ടപ്പെട്ട കുറേ സുന്നത്തുകള്‍ വീണ്ടെടുക്കാനും ഈ കൃതി നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും. ആധികാരികവും നിഷ്പക്ഷവുമായ അവതരണം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ഈ വിഷയം ഇത്ര ആഴത്തിലും പ്രാമാണികമായും ചര്‍ച്ച ചെയ്ത മറ്റൊരു കൃതി മലയാളത്തില്‍ വേറെയില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. തെളിവുകളെല്ലാം ഒരു പുള്ളിക്കുപോലും മാറ്റം വരുത്താതെ നേരിട്ടു ചേര്‍ത്തുകൊണ്ടുള്ള അവതരണം.

നാലാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “സുന്നി ആചാരങ്ങള്‍ ഇമാം ശാഫിയുടെ വീക്ഷണത്തില്‍”

Your email address will not be published. Required fields are marked *