സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം
₹85.00
Description
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ്
സുന്നത്ത് പഠിച്ചറിഞ്ഞ് പിൻപറ്റേണ്ടതിന്റെയും ബിദ്അ ത്തുകൾ കയ്യൊഴിയേണ്ടതിൻറെയും അനിവാര്യത വ്യക്തമാക്കുന്ന ഒരു ലഘു ക്യതിയാണ് നിങ്ങളുടെ കൈകളിൽ. മദീനയിലെ പ്രമുഖ പണ്ഡിതനും ഏറെ നാൾ മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലും മസ്ജിദുന്നബവിയിലും ക്ലാസുകൾ എടുത്തിരുന്ന ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ് ആണ് ഗ്രന്ഥകാരൻ.
വിവ: ശമീർ മദീനി







Reviews
There are no reviews yet.